ഇറാനെ ആക്രമിച്ച് ഇസ്രായേലും അമേരിക്കയും, തിരിച്ചടിച്ച് ഇറാൻ|Concerns of a looming World War III
About this video
ഇറാനെ ആക്രമിച്ച് ഇസ്രായേലും അമേരിക്കയും, തിരിച്ചടിച്ച് ഇറാൻ|Concerns of a looming World War III is a video by Oneindia Malayalam, published on March 1, 2026 and watched 46 views. Stream it on TubeSearch Pro for a clean, distraction-free viewing experience and explore more related videos from Oneindia Malayalam below.
Description
ഇറാനെ ഇസ്രായേലും അമേരിക്കയും ആക്രമിക്കുന്നതിന് പിന്നിൽ വിവിധ ലക്ഷ്യങ്ങളുണ്ടെന്നും യുദ്ധം നീണ്ടുപോയാൽ സർവനാശമായിരിക്കുമെന്നും വിദേശകാര്യ വിദഗ്ധൻ ഡോ. മോഹൻ വർഗീസ് വിലയിരുത്തുന്നു. എണ്ണ വില കൂടാനും ലോകക്രമം തന്നെ തെറ്റാനും ഇടയുണ്ട്. ഒപ്പം ഈ മേഖലയിലെ അശാന്തി നേരിട്ട് തന്നെ ഇന്ത്യയെ ബാധിക്കുമെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. oreign affairs expert Dr. Mohan Varghese provides a sobering analysis of the recent military strikes, suggesting that the motivations behind the U.S. and Israel’s actions are multi-layered.He warns that if this conflict is prolonged, it could lead to total destruction.
Speaking to OneIndia Malayalam, Dr. Varghese noted that oil prices are likely to surge and the existing global order could be severely disrupted. Furthermore, he emphasized that the instability in this region will have a direct and significant impact on India.

Also Read

വികസനത്തിന്റെ 'കേരളാ മോഡൽ; മറ്റ് സംസ്ഥാനങ്ങൾ പഠിക്കണമെന്ന് അമർത്യ സെൻ :: https://malayalam.oneindia.com/news/kerala/amartya-sen-praises-kerala-model-of-development-at-vision-2031-conference-model-for-all-states-567773.html?ref=DMDesc

കേരളത്തില്‍ പണിമുടക്ക്; നാളെ സ്‌കൂളുകളും ബാങ്കുകളും പ്രവര്‍ത്തിക്കുമോ? ഈ സേവനങ്ങള്‍ തടസപ്പെടും :: https://malayalam.oneindia.com/news/kerala/feb-12-general-strike-will-schools-and-banks-work-tomorrow-these-services-will-be-disrupted-566985.html?ref=DMDesc

കേരളത്തിലേക്ക് 9,000 കോടി രൂപയുടെ ജര്‍മ്മന്‍ നിക്ഷേപം; 300 'ഡീപ് ടെക്' സ്റ്റാര്‍ട്ടപ്പുകള്‍: തൊഴിവസരങ്ങള്‍ :: https://malayalam.oneindia.com/news/kerala/german-investment-of-rs-9-000-crore-in-kerala-300-deep-tech-startups-job-opportunities-557702.html?ref=DMDesc

~HT.24~ED.190~CA.439~