Dailymotion

കടലോളം പ്രതീക്ഷിച്ച കേരളത്തിന് കിട്ടിയത് കടലാമ പരിചരണ ഫണ്ട് | UNION BUDGET 2026

Oneindia Malayalam 7,138 views2/3/2026

About this video

കടലോളം പ്രതീക്ഷിച്ച കേരളത്തിന് കിട്ടിയത് കടലാമ പരിചരണ ഫണ്ട് | UNION BUDGET 2026 is a video by Oneindia Malayalam, published on February 3, 2026 and watched 7,138 views. Stream it on TubeSearch Pro for a clean, distraction-free viewing experience and explore more related videos from Oneindia Malayalam below.

Description

With the Assembly elections approaching, Kerala had expected a flood of major announcements from the Centre. Instead, what it received was a fund for sea turtle conservation. At a time when several key demands — including Vizhinjam port, AIIMS, and the semi high-speed rail project, remain unaddressed, both ruling and opposition parties in Kerala have taken to social media with trolls, mocking the Centre over the 'turtle egg' announcement. However, economist Nirmala Padmanabhan has said that the announcement is not entirely insignificant, pointing out that Union Finance Minister Nirmala Sitharaman’s proposal to establish sea turtle conservation centres in Kerala and Karnataka is a meaningful step towards marine environmental protection | നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടലോളം പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്രം നൽകിയത് കടലാമ പരിചരണ ഫണ്ട്. വിഴിഞ്ഞം, എയിംസ്, അതിവേ​ഗ റെയിൽ തുടങ്ങി തഴയപ്പെട്ട ആവശ്യങ്ങൾ ഏറെയുളള സാഹചര്യത്തിൽ ആമ മുട്ടയുടെ പേരിൽ ട്രോളുകളിറക്കിയിരിക്കുകയാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾ. എന്നാൽ കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകയിലും കടലാമ പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രഖ്യാപനം അത്ര മോശമല്ലെന്നാണ് സാമ്പത്തിക വിദ​ഗ്ദ നിർമല പദ്മനാഭൻ അഭിപ്രായപ്പെടുന്നത്.

Also Read

കേരളത്തിലേക്ക് 9,000 കോടി രൂപയുടെ ജര്‍മ്മന്‍ നിക്ഷേപം; 300 'ഡീപ് ടെക്' സ്റ്റാര്‍ട്ടപ്പുകള്‍: തൊഴിവസരങ്ങള്‍ :: https://malayalam.oneindia.com/news/kerala/german-investment-of-rs-9-000-crore-in-kerala-300-deep-tech-startups-job-opportunities-557702.html?ref=DMDesc

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

~HT.24~